Argentine football legend Diego Maradona passed away | Keralakaumudi

  ਦ੍ਰਿਸ਼ 21,237

Kaumudy

ਮਹੀਨੇ ਪਹਿਲਾਂ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മാറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകനായിരുന്നു അദ്ദേഹം. അര്‍ജന്റീനയില്‍ നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982,1986,1990,1994 ലോകകപ്പുകള്‍ കളിച്ചു. 588 ക്ലബ് മത്സരങ്ങളില്‍ നിന്ന് 318 ഗോള്‍ നേടി. 2010 ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ മുഖ്യപരിശീലകന്‍ ആയിരുന്നു. 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകള്‍ നേടി. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. അറുപത് വയസ് തികഞ്ഞതിന് പിന്നാലെയായിരുന്നു ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ਟਿੱਪਣੀਆਂ
SANDHYA GS
SANDHYA GS ਮਹੀਨੇ ਪਹਿਲਾਂ
I am an Portugese fan but I also love maradona
Zainu Mon
Zainu Mon ਮਹੀਨੇ ਪਹਿਲਾਂ
😪😪😪😪😪😪😪😪😪😪😪😪😪😪😪
Shanipk Shani
Shanipk Shani ਮਹੀਨੇ ਪਹਿਲਾਂ
സന്തോഷം
Christan Messi
Christan Messi ਮਹੀਨੇ ਪਹਿਲਾਂ
Legend
Manoj das Das
Manoj das Das ਮਹੀਨੇ ਪਹਿਲਾਂ
Rest in peace Legend
Bensha Shihab
Bensha Shihab ਮਹੀਨੇ ਪਹਿਲਾਂ
😭😭😭😭
Mayakrishnan K
Mayakrishnan K ਮਹੀਨੇ ਪਹਿਲਾਂ
💔
Mathew John
Mathew John ਮਹੀਨੇ ਪਹਿਲਾਂ
Rip
RoCky 077
RoCky 077 ਮਹੀਨੇ ਪਹਿਲਾਂ
ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് RIP🌹🌹🌹
M S Somarajan
M S Somarajan ਮਹੀਨੇ ਪਹਿਲਾਂ
മരണം, അതിൻ മീതേ ആർ?
ans fase af
ans fase af ਮਹੀਨੇ ਪਹਿਲਾਂ
മറഡോണ ഞങ്ങളുടെ മുത്ത് ദുഃഖം രേഖപെടുത്തുന്നു അര്ജന്റീന ഫാൻസ്‌
Muhammad Musthafa
Muhammad Musthafa ਮਹੀਨੇ ਪਹਿਲਾਂ
😔😓
M_h____d Shamil.K
M_h____d Shamil.K ਮਹੀਨੇ ਪਹਿਲਾਂ
😭😭😭😭
Cherian C George
Cherian C George ਮਹੀਨੇ ਪਹਿਲਾਂ
മറഡോണ നമ്മളെ സന്തോഷിപ്പിച്ചു. അദ്ദേഹം ജീവിതം ആഘോഷിച്ചു. എങ്ങനെ ജീവിച്ചാലും ഒരു നാൾ മരിക്കും. എന്നാൽ മറഡോണ ജനമനസ്സിൽ നിന്നും മായില്ല.അങ്ങനെ മരിക്കാൻ വളരെ കുറച്ചു പേർക്ക് മാത്രമേ കഴിയൂ. അങ്ങനെ അമരത്വം നേടിയ മറഡോണക് വിട. ഇനിയും ഉണ്ടാകുമോ ഇത് പോലെ ഒരു ജീനിയസ്
Joy V V
Joy V V ਮਹੀਨੇ ਪਹਿਲਾਂ
God of footboll RIP
Sudheesh Peter
Sudheesh Peter ਮਹੀਨੇ ਪਹਿਲਾਂ
Prethibhaye ഒരു kaalanum തളർത്താൻ കഴിയില്ല
my pets
my pets ਮਹੀਨੇ ਪਹਿਲਾਂ
Rest in peace 💔
SHIBILA_ NARGEES_cr7
SHIBILA_ NARGEES_cr7 ਮਹੀਨੇ ਪਹਿਲਾਂ
Rip🙏🙏
ALEXANDER MATHEWS
ALEXANDER MATHEWS ਮਹੀਨੇ ਪਹਿਲਾਂ
ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്
ALEXANDER MATHEWS
ALEXANDER MATHEWS ਮਹੀਨੇ ਪਹਿਲਾਂ
ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്
ALEXANDER MATHEWS
ALEXANDER MATHEWS ਮਹੀਨੇ ਪਹਿਲਾਂ
ബോബി ചെമ്മണൂരിന് നന്ദി അറിയിക്കുന്നു അദ്ദേഹത്തെ കേരളത്തിൽ എത്തിച്ചതിന്
Adithyan M
Adithyan M ਮਹੀਨੇ ਪਹਿਲਾਂ
🌹🌹🌹🌹🌹
Binu Raj
Binu Raj ਮਹੀਨੇ ਪਹਿਲਾਂ
എൻ്റെ പൊന്നു പെങ്ങളേ, അദ്ദേഹം ഒരു മഹാനാണ്. ഫുട്ബോൾ ഇതിഹാസം. അദ്ദേഹത്തിൻ്റെ പേര് തെറ്റാതെ പറയാൻ ശ്രദ്ധിക്കണം. ഇതിന് മുൻപ് ഫിലിപ്പൈൻസ് പ്രസിഡൻ്റിൻ്റെ പേരും തെറ്റിച്ചാണ് പറഞ്ഞത്. ഇതൊരു സ്ഥിരം പരിപാടിയാണല്ലോ?
Ullas Ullasan
Ullas Ullasan ਮਹੀਨੇ ਪਹਿਲਾਂ
ഫുഡ്ബോൾ (Food Ball ) അല്ല ഫുട്ബോൾ ( Foot Ball ) കാൽപന്ത് കളി .
Jacobpailod Jacobpailod
Jacobpailod Jacobpailod ਮਹੀਨੇ ਪਹਿਲਾਂ
My homages 😥
tressajohn14 tressajohn14
tressajohn14 tressajohn14 ਮਹੀਨੇ ਪਹਿਲਾਂ
Adaranjalikal..
Many Karakulam
Many Karakulam ਮਹੀਨੇ ਪਹਿਲਾਂ
RIP ..... God of Football ......
Beena Ambadi
Beena Ambadi ਮਹੀਨੇ ਪਹਿਲਾਂ
2020 യുടെ വെറൊരു നഷ്ടം കൂടി RIP
Vibin vinayak....
Vibin vinayak.... ਮਹੀਨੇ ਪਹਿਲਾਂ
*ആദരാഞ്ജലികൾ*
Deepu Divakaran nair
Deepu Divakaran nair ਮਹੀਨੇ ਪਹਿਲਾਂ
Rip
krajendra prasad
krajendra prasad ਮਹੀਨੇ ਪਹਿਲਾਂ
കളിച്ചതു ഒസിക്കൊന്നുമല്ലാല്ലോ?. കോടികൾ വാങ്ങിയട്ടല്ലേ?. "വിധിച്ചിടുന്ന കർമ മോടുങ്ങുമ്പോൾ പതിച്ചിടുന്നു ദേഹമോരേടത്തു". ഏതു ദേവേന്ദ്രന്റെ ജീവിതവും ഇങ്ങനെതന്നെ!.
Vinod Jose
Vinod Jose ਮਹੀਨੇ ਪਹਿਲਾਂ
Maranam lokam muzhuvan news avan oru range venam legendsine athu pattu ne mariyitunnu manthiko
Navu Ronaldo
Navu Ronaldo ਮਹੀਨੇ ਪਹਿਲਾਂ
അതിനു നിനക്കെന്താടാ.. നീ ഒന്നും ചത്താൽ ആരും അറിയാൻ പോകുന്നില്ല... നിന്റെ കുടുംബം പോലും..😃😃
Jofrin Cj
Jofrin Cj ਮਹੀਨੇ ਪਹਿਲਾਂ
Poda ooooooo
Rashi Rashi
Rashi Rashi ਮਹੀਨੇ ਪਹਿਲਾਂ
RIP
Many Karakulam
Many Karakulam ਮਹੀਨੇ ਪਹਿਲਾਂ
Poda ooole
Asharafthayyil Asharafthayyil
Asharafthayyil Asharafthayyil ਮਹੀਨੇ ਪਹਿਲਾਂ
ഫുട്ബോൾ കളി നിലനിൽക്കുന്ന കാലത്തോളം മറഡോണ എന്ന പേരും ചർച്ചകളിൽ ഉണ്ടാകും (ഈ വിവരണം നന്നേ ഇഷ്ടപ്പെട്ടു)
Ibn Kammu
Ibn Kammu ਮਹੀਨੇ ਪਹਿਲਾਂ
DEATH BY DRUG ADDICTION
PIKACHU GAMING
PIKACHU GAMING ਮਹੀਨੇ ਪਹਿਲਾਂ
*മെസ്സി world cup നേടണം ...അത് കാണണം എന്നാഗ്രഹിച്ച ഒരു മനുഷ്യൻ ആണ് വിട്ട് പിരിഞ്ഞത്*😔💔
Shaji K A
Shaji K A ਮਹੀਨੇ ਪਹਿਲਾਂ
Rip
ThE InFINITy GAMiNg
ThE InFINITy GAMiNg ਮਹੀਨੇ ਪਹਿਲਾਂ
REST IN PEACE DEAR MARADONA THE WORLD IS IN TEARS FOR THE LOSS.....
Rajalakshmi Sreeram
Rajalakshmi Sreeram ਮਹੀਨੇ ਪਹਿਲਾਂ
RIP🙏🙏🙏🌹🌹🌹
NAJMU LoVeBeAle
NAJMU LoVeBeAle ਮਹੀਨੇ ਪਹਿਲਾਂ
*_ “ഞാൻ മരിക്കുകയാണെങ്കിൽ,* *എനിക്ക് വീണ്ടും ജനിക്കാനും ഒരു ഫുട്ബോൾ കളിക്കാരനാകാനും ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് വീണ്ടും ഡീഗോ അർമാണ്ടോ മറഡോണ ആകാൻ ആഗ്രഹമുണ്ട്. ഞാൻ ആളുകൾക്ക് സന്തോഷം നൽകിയ കളിക്കാരനാണ്, അത് മതി, എനിക്ക് മതി ”_* *ഡീഗോ അർമാണ്ടോ മറഡോണ 💔*😢
At the Hospital | Funny Episodes | Classic Mr Bean
45:38
Classic Mr Bean
ਦ੍ਰਿਸ਼ 65 ਮਿਲੀਅਨ
1986 FIFA World Cup | The Official Film
1:23:03
FIFATV
ਦ੍ਰਿਸ਼ 1.1 ਮਿਲੀਅਨ
Every Brother Sister Ever | BakLol Video
14:13
BakLol Video
ਦ੍ਰਿਸ਼ 1 ਮਿਲੀਅਨ
Raja Rani | 20th to 22nd January 2021 - Promo
0:35
Vijay Television
ਦ੍ਰਿਸ਼ 1.9 ਮਿਲੀਅਨ
Shylock Movie Scene | Mammootty Mass Intro | Ajai Vasudev | Rajkiran | Kalabhavan Shajon
09:14
GOODWILL ENTERTAINMENTS
ਦ੍ਰਿਸ਼ 6 ਮਿਲੀਅਨ
King Liar Nuna Maholsavam with Dileep, Madonna, Siddique & Lal I Mazhavil Manorama
47:56
Back to Back Bean | Double Bean | Classic Mr Bean
47:47
Classic Mr Bean
ਦ੍ਰਿਸ਼ 14 ਮਿਲੀਅਨ
ARMCHAIR Bean | Funny Clips | Mr Bean Official
15:04
Mr Bean
ਦ੍ਰਿਸ਼ 43 ਮਿਲੀਅਨ
Amma Mazhavillu I Douglas achayan rocks!  I Mazhavil Manorama
23:25
Mazhavil Manorama
ਦ੍ਰਿਸ਼ 2.1 ਮਿਲੀਅਨ
CRISTIANO RONALDO - Tested To The Limit! | A MACHINE! | HD
45:53
ReNo9Prod
ਦ੍ਰਿਸ਼ 14 ਮਿਲੀਅਨ
Every Brother Sister Ever | BakLol Video
14:13
BakLol Video
ਦ੍ਰਿਸ਼ 1 ਮਿਲੀਅਨ
Raja Rani | 20th to 22nd January 2021 - Promo
0:35
Vijay Television
ਦ੍ਰਿਸ਼ 1.9 ਮਿਲੀਅਨ
Kanimangalam Kovilakam | Nanbans | EP11
19:26
CLAPBOARD FILMS
ਦ੍ਰਿਸ਼ 805 ਹਜ਼ਾਰ
Kumkum Bhagya Monday to Friday Zee Americas
0:30
ZEE TV USA
ਦ੍ਰਿਸ਼ 1.2 ਮਿਲੀਅਨ
12 Hours in Deep Forest Challenge | Haunted😱 *DO OR DIE*
29:22
Crazy XYZ
ਦ੍ਰਿਸ਼ 2.7 ਮਿਲੀਅਨ