5000 സമൂസ 😳ഉണ്ടാക്കി !ബേക്കറികളിലെ സമൂസ ഉണ്ടാക്കുന്ന ട്രിക്ക് ! samoosa recipe | Surayya Bakery

  ਦ੍ਰਿਸ਼ 635,884

MasterPiece Vlog

10 ਦਿਨ ਪਹਿਲਾਂ

samoosa making video
surrayya bakery Kizhisseri

Masterpiece PApost team WhatsApp Numbur
07012577591

#samoosa
#masterpiece

ਟਿੱਪਣੀਆਂ
Raseena Ariyathalathil
Raseena Ariyathalathil ਘੰਟੇ ਪਹਿਲਾਂ
Pachakkari enthokketa ittath
Jamsheer Jamsheer
Jamsheer Jamsheer ਘੰਟੇ ਪਹਿਲਾਂ
Sammosa sheet seyel undo
Ranas Valapad, രനസ് വലപ്പാട്.
Ranas Valapad, രനസ് വലപ്പാട്. 15 ਘੰਟੇ ਪਹਿਲਾਂ
kidu
Jasim jaleel
Jasim jaleel 15 ਘੰਟੇ ਪਹਿਲਾਂ
Restaurantile Chicken fried rice recipe onn kaanikkamo.. Youtubil evdeyum authentic recipe illa
Mhd Swadiq
Mhd Swadiq 15 ਘੰਟੇ ਪਹਿਲਾਂ
Suppur
മദ്ഹ് തൂലിക
മദ്ഹ് തൂലിക 17 ਘੰਟੇ ਪਹਿਲਾਂ
Super
naughty Palace
naughty Palace 19 ਘੰਟੇ ਪਹਿਲਾਂ
Avdekk poyavar likaaddi
Anthony C
Anthony C 19 ਘੰਟੇ ਪਹਿਲਾਂ
I have a channel Harry's chef time it's a healthy kitchen
Anthony C
Anthony C 20 ਘੰਟੇ ਪਹਿਲਾਂ
Please commenters idu oil kondu indakunnade will damage our stomach 😭😭 samosa is very tasty but we should not be able to eat that we can eat but some times only
Mohamed Shani
Mohamed Shani ਦਿਨ ਪਹਿਲਾਂ
Price ethra bhai
Safeena Abdul Razick
Safeena Abdul Razick ਦਿਨ ਪਹਿਲਾਂ
👌👌👌👌👌👌
Midhun Krizz
Midhun Krizz ਦਿਨ ਪਹਿਲਾਂ
Adipoli
Raihanath Irfan
Raihanath Irfan ਦਿਨ ਪਹਿਲਾਂ
😍😍😍😍😍
Haswil vp 0072
Haswil vp 0072 ਦਿਨ ਪਹਿਲਾਂ
😍
saneen perimbalam
saneen perimbalam ਦਿਨ ਪਹਿਲਾਂ
സ മൂ സ 💥
Samsung Galaxy
Samsung Galaxy ਦਿਨ ਪਹਿਲਾਂ
Adipoli💞💔
Ali Askar chaliyar edavannappara
Ali Askar chaliyar edavannappara ਦਿਨ ਪਹਿਲਾਂ
സമൂസ ചുറ്റാൻ ആളെ ആവശ്യമുണ്ടോ
Swadik mnply Musthafa
Swadik mnply Musthafa ਦਿਨ ਪਹਿਲਾਂ
Samoosa😋
Fawaz Ahmed
Fawaz Ahmed ਦਿਨ ਪਹਿਲਾਂ
❤️❤️
mumthas T
mumthas T ਦਿਨ ਪਹਿਲਾਂ
നോമ്പുകാലത്തെ താരം. സമൂസ
anees nazz
anees nazz ਦਿਨ ਪਹਿਲਾਂ
SAMOOSA 💋
Abdul Basith M
Abdul Basith M ਦਿਨ ਪਹਿਲਾਂ
Makkalee athilere sammoosa padiyil undakunnund....
Prasannakumar
Prasannakumar ਦਿਨ ਪਹਿਲਾਂ
നല്ലൊരു വീഡിയോ, വളരെ ഇഷ്ടപ്പെട്ടു. Thanks.
SAYYID AHAMMED 985
SAYYID AHAMMED 985 ਦਿਨ ਪਹਿਲਾਂ
മാസ്റ്റർപീസ് ഏകദേശം എല്ലാ വീഡിയോകളും കാണുന്നതാണ്. ഞാൻ ,ബട് നോമ്പ് ആയതുകൊണ്ട് ഭക്ഷണ വീഡിയോ കാണുമ്പോൾ വായിൽ വെള്ളമൂറും അപ്പോൾ നോമ്പ് നഷ്ടമാകുമോ? എന്ന് ഭയത്താലും പകൽ ടൈം കാണാറില്ല !!! ഇന്ന് നെറ്റ് ഫ്രീ ആയിരുന്നപ്പോൾ വീഡിയോ പൂർണമായും കണ്ടു തീർക്കുന്നത്. കണ്ടപ്പോൾ ഇത് നമ്മുടെ സ്വന്തം ചങ്ക് പ്രശാന്ത് ആണ് .യുട്യൂബിലെ നിങ്ങൾ പറയുന്ന പ്രശാന്ത് ഏട്ടൻ .ഞാനും പ്രശാന്തും എല്ലാം ഒരുമിച്ച് ജോലി ചെയ്തതായിരുന്നു, 10/15 വർഷങ്ങൾക്കു മുന്നേ . തമിഴ്നാട് തിരുപ്പൂർ M.R കേക്ക് ഷോപ്പിൽ .അവനെ കണ്ടപ്പോൾ നേരിൽ കണ്ട ഫീലിംഗ് ആണ് ഉണ്ടായത്. കൂടെ ജോലി ചെയ്യുമ്പോൾ തന്നെ ജോലിയിലുള്ള ഉത്തരവാദിത്വവും, വൃത്തിയും ഭംഗിയും കലാബോധവും അറിയാതെ ഓർത്തുപോയി. പൊരിക്കടി യെ പോലെ ടേസ്റ്റി വിഭവങ്ങൾ ഉണ്ടാക്കുന്ന അതിനേക്കാളും എനിക്ക് അവൻറെ കേക്ക് ഉണ്ടാക്കുന്നതാണ് ഇഷ്ടം. കേക്ക് മേക്കിങ് ലെ ഒരു കിംഗ് അവൻ . ഓർക്കുമ്പോഴും പറയുമ്പോഴും ഒരുപാട് നൊസ്റ്റാൾജിക് മൂവ്മെൻറ്...... വീഡിയോ കുറിച്ച് പറയുകയാണെങ്കിൽ സോയസിദ്ധമായ തനിനാടൻ ഭാഷയിലുള്ള അവതരണം, സത്യസന്ധതയോടെ കൂടെയുള്ള ചിരിയും, ക്യാമറയുടെ ഓരോ കണ്ണുകളും അതിസൂക്ഷ്മ നിരീക്ഷണത്തോട് കൂടിയുള്ള ഉള്ള പകർത്തൽ ... . പിന്നെ ഒരു ചെറിയ കാര്യം ; കീഴ്ശ്ശേരി എന്ന് കേട്ടപ്പോൾ അവിടുത്തെ കിഴിശ്ശേരി കുഴിമന്തിയും ഹോട്ടലിൽ ഫ്ലോറിൽ വെള്ളം നിറച്ച മീൻ കസ്റ്റമേഴ്സ് ആകർഷിച്ചതും ഓർത്തുപോയി . കീഴ്ശ്ശേരി എന്നും ഭക്ഷണത്തിലെ നമ്പർ ഒന്ന് തന്നെയാണല്ലോ? പ്രേക്ഷകർക്ക് വേണ്ടി ഇത്രയും വിരുന്നൊരുക്കിയ മാസ്റ്റർ പീസിന് സ്പെഷൽ താങ്ക്സ്......
Abdul Hadi
Abdul Hadi 2 ਦਿਨ ਪਹਿਲਾਂ
Thumara nam gar kidhar.... 😂😂😂
Mujeeb U
Mujeeb U 2 ਦਿਨ ਪਹਿਲਾਂ
സമൂസക് പിന്നെ ലോകത്ത് എവിടെയും പേര് സമൂസ എന്ന് തന്നെ.
Abhilash Abhilash
Abhilash Abhilash 2 ਦਿਨ ਪਹਿਲਾਂ
Moolamkuzhiyil sahadevan
G R M YT
G R M YT 2 ਦਿਨ ਪਹਿਲਾਂ
*പൊളിയെ Master Piece 💥*
Mehthab Mehthab
Mehthab Mehthab 2 ਦਿਨ ਪਹਿਲਾਂ
Hai
iMRaAN rAMeES
iMRaAN rAMeES 2 ਦਿਨ ਪਹਿਲਾਂ
Sammosa
DEMON gaming
DEMON gaming 2 ਦਿਨ ਪਹਿਲਾਂ
കിഴിശ്ശേരി ഉള്ള ഞാൻ ഇത് വരയായിട്ടും kandillah
muhammed ijlal
muhammed ijlal 2 ਦਿਨ ਪਹਿਲਾਂ
Hiii
Danvir's World
Danvir's World 2 ਦਿਨ ਪਹਿਲਾਂ
bro corona annu handmade but viruchu hold do cheyumbol avide no glouse that's small glose
Sijo 143
Sijo 143 2 ਦਿਨ ਪਹਿਲਾਂ
ശെരിക്കും കൊയഞ്ഞു ,,,🙄
Hisham Hisham
Hisham Hisham 2 ਦਿਨ ਪਹਿਲਾਂ
Super
KOMBAN FAN KL. 10
KOMBAN FAN KL. 10 2 ਦਿਨ ਪਹਿਲਾਂ
Poli
Raneesh Muthu
Raneesh Muthu 2 ਦਿਨ ਪਹਿਲਾਂ
Hi samoosa
indrajith Jithu
indrajith Jithu 2 ਦਿਨ ਪਹਿਲਾਂ
Eniku thada 1 😌😌
PRODUCT REVIEW
PRODUCT REVIEW 3 ਦਿਨ ਪਹਿਲਾਂ
നമ്മൾ ശെരിക്കും ഭാഗ്യം ഉള്ളവരാണ്.കാരണം സമൂസ നിരോധിച്ച ഒരു രാജ്യം തന്നെ ഉണ്ട്. അതാണ് സോമാലിയ അവർ ഈ triangle shape നെ കാണുന്നത് holy Trinity ആയിട്ടാണ് അതായത് പിതാവ്, പുത്രൻ, പരിശുദ്ധമാവ്. അതുകൊണ്ട് സമൂസ കഴിക്കുന്നത് ഈ Trinity യെ നിന്ദിക്കുന്ന കാര്യം ആയിട്ടാണ് അവർ കരുതുന്നത്..🙂 thnx for reading✌️
ലാലേട്ടൻ ഫാൻ ആയ മനു ജോയ്
ലാലേട്ടൻ ഫാൻ ആയ മനു ജോയ് 3 ਦਿਨ ਪਹਿਲਾਂ
വീഡിയോ കണ്ടിട്ട് കൊതിവന്നവർ ഇവിടെ ലൈക്ക് 😋😋😋😋
Saneeshkumar1590 Kumar
Saneeshkumar1590 Kumar 3 ਦਿਨ ਪਹਿਲਾਂ
Polichu
Siddique Ak
Siddique Ak 3 ਦਿਨ ਪਹਿਲਾਂ
സമുസ. സമുസ പൊളിയലേ
Sadiq Irfan
Sadiq Irfan 3 ਦਿਨ ਪਹਿਲਾਂ
എനിക്ക് കട്ലറ്റ് ആണ് കൂടുതൽ ഇഷ്ട്ടം. സമൂസയും ഇഷ്ട്ടമാണ്.
Siyad Baqavi
Siyad Baqavi 3 ਦਿਨ ਪਹਿਲਾਂ
Halo
Dilshad Entertainments
Dilshad Entertainments 3 ਦਿਨ ਪਹਿਲਾਂ
നോബ്ബ് തുറക്ക് ഉണ്ടാകുന്ന onnannabbar സാധനം 😋😋
Bava Muthu
Bava Muthu 3 ਦਿਨ ਪਹਿਲਾਂ
കുറെ വട്ടം കേറി ഇറങ്ങിയ ഹോട്ടൽ അന്ന് സുരയ്യ ബേക്കറി....7വർഷങ്ങൾക്ക് മുമ്പ് 2year മൂയുവാൻ അവിടെ നമ്മലുണ്ടായിരുന്ന്.... അന്ന്‌ നമ്മലവിടെ കുഴിമണ്ണ സ്കൂൾ പഠിക്കുന്ന കാലം ആയിരുന്നു....
ABOOBACKER SIDEEQ
ABOOBACKER SIDEEQ 3 ਦਿਨ ਪਹਿਲਾਂ
സമൂസ റെസിപ്പി അടിപൊളിയായിരുന്നു👍👌
Umar Umar
Umar Umar 3 ਦਿਨ ਪਹਿਲਾਂ
15 kiloo water etra ennu paranjilla eppazhum enthengilum ningal kanfushion akkum
Allah Allah
Allah Allah 3 ਦਿਨ ਪਹਿਲਾਂ
👍
Mj Tips
Mj Tips 3 ਦਿਨ ਪਹਿਲਾਂ
mm
Nazeema Musthafa
Nazeema Musthafa 3 ਦਿਨ ਪਹਿਲਾਂ
Adipoli aayitund Thank you
master ken master
master ken master 3 ਦਿਨ ਪਹਿਲਾਂ
മഞ്ചേരി ഒരു video
Vaidhya Family
Vaidhya Family 3 ਦਿਨ ਪਹਿਲਾਂ
കുട്ടാ വൈദ്യ ഫാമിലി സപ്പോട്ട് എന്നും ലയ്ക്ക് ചെയ്തു വൈദ്യ ഫാമിലി സപ്പോട്ട് ചെയ്യമോ Sr
Firoz T K
Firoz T K 3 ਦਿਨ ਪਹਿਲਾਂ
Hi
Hidash Muhammed
Hidash Muhammed 3 ਦਿਨ ਪਹਿਲਾਂ
Giveaway എനിക്ക് കിട്ടാൻ വേണ്ടി എല്ലാവരും ലൈക് ചെയ്യുക
Umarul farooq
Umarul farooq 3 ਦਿਨ ਪਹਿਲਾਂ
Malappurath evideyan ningal
Yoonu Mou
Yoonu Mou 4 ਦਿਨ ਪਹਿਲਾਂ
S
Village Food Trials
Village Food Trials 4 ਦਿਨ ਪਹਿਲਾਂ
ഇങ്ങനെ ഒരു വീഡിയോ കാണാൻ അവസരം തന്നതിന് നന്ദി 👍👍
Muhammad Shafi
Muhammad Shafi 4 ਦਿਨ ਪਹਿਲਾਂ
5000×10=50000😍
Sandra NS
Sandra NS 4 ਦਿਨ ਪਹਿਲਾਂ
Samoosa ishtam 😋
Dia
Dia 4 ਦਿਨ ਪਹਿਲਾਂ
❤️samosa
m.rafi.bava. അനീതിക്കെതിരെ
m.rafi.bava. അനീതിക്കെതിരെ 4 ਦਿਨ ਪਹਿਲਾਂ
13 :50 പെട്ടെന്ന് ഒത്തിരി സമൂസ എല്ലാം കൂടെ ഒരുമിച്ചു കണ്ടപ്പോൾ ഓല പടക്കം ഓർമ വന്നു 😜😁
m.rafi.bava. അനീതിക്കെതിരെ
m.rafi.bava. അനീതിക്കെതിരെ 4 ਦਿਨ ਪਹਿਲਾਂ
ബിജെപി കാർ പറഞ്ഞു നടക്കുന്ന ഒരു കള്ളം കൂടെ പൊളിഞ്ഞു 😁മലപ്പുറത്ത് മുസ്ലിം ങ്ങളുടെ കടകളിൽ സ്റ്റാഫ് കൾ എല്ലാം മുസ്ലിം ആയിരിക്കും വേറെ ആരെയും നിർത്തില്ല എന്ന് ബിജെപി കാർ സ്ഥിരം പറയുന്ന കള്ളങ്ങളിൽ ഒരെണ്ണം 😁ഇവിടെ 10 വർഷം കൊണ്ട് പ്രസാദ് ചേട്ടൻ ആണ് കുക് 😁😁 പക്ഷെ ഒരു സത്യമുണ്ട് 😁മുസ്ലിം ങ്ങളുടെ കടകളിൽ ബിജെപി കാരെ നിർത്തില്ല അത് സത്യം അതിനു തക്കതായ കാരണവും ഉണ്ട് 😁മുസ്ലിം ങ്ങളോടും ഇസ്ലാം മിനോടും വെറുപ്പ് ഉള്ള മുസ്ലിം ങ്ങളെ നാട് കടത്താനും കൊല്ലാനും നടകുന്ന ബിജെപി പാർട്ടി യിൽ ഉള്ള ഒരുത്തനെ യെന്തിനു സപ്പോർട് ചെയ്യണം 🙄
manu Ovm
manu Ovm 4 ਦਿਨ ਪਹਿਲਾਂ
കോട്ടക്കൽ ചട്ടി പറബ്ബ് അടുത്ത് സമൂസപ്പടി എന്ന ഒരു സത്ഥ ലം തന്നെ ഉണ്ട് - ഒരു പാട് സമൂസ കബ്ബനി തന്നെ ഉണ്ട് അവിടെ
Latheef Kumbarambil
Latheef Kumbarambil 4 ਦਿਨ ਪਹਿਲਾਂ
600*10=5000. മാട്ടുമ്മൽ സ്കൂൾ
Imthiyas Manu
Imthiyas Manu 4 ਦਿਨ ਪਹਿਲਾਂ
Samoosa..😋
Mallu teams
Mallu teams 4 ਦਿਨ ਪਹਿਲਾਂ
CiD സമു...❤️✅
Jilmon Pj
Jilmon Pj 4 ਦਿਨ ਪਹਿਲਾਂ
Like
Info കട
Info കട 4 ਦਿਨ ਪਹਿਲਾਂ
Nombu kaalath ingathe video idalle pls😋😋😋😋😋
Shefin Basheer
Shefin Basheer 4 ਦਿਨ ਪਹਿਲਾਂ
സമൂസ ❤️
Abdu Manaf
Abdu Manaf 4 ਦਿਨ ਪਹਿਲਾਂ
Sagavu moosa
AADHI
AADHI 4 ਦਿਨ ਪਹਿਲਾਂ
sanjay sahadevan fans like adichu pottikkuk🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵
About the tastes
About the tastes 4 ਦਿਨ ਪਹਿਲਾਂ
Aval idunnade paranjillalo
Shimna Saifu
Shimna Saifu 4 ਦਿਨ ਪਹਿਲਾਂ
പൊളി
Damodharan AV
Damodharan AV 4 ਦਿਨ ਪਹਿਲਾਂ
Shavarma also
Sajad Padikkad
Sajad Padikkad 4 ਦਿਨ ਪਹਿਲਾਂ
Muthaga ellatha kashayam ellannu parnja pola bayi ellatha kachavadam ella llaaa
THE MOTIVATIONAL MINUTE
THE MOTIVATIONAL MINUTE 4 ਦਿਨ ਪਹਿਲਾਂ
Enik venam samoosa
Nidheesh P
Nidheesh P 4 ਦਿਨ ਪਹਿਲਾਂ
Wow😍
abdul kader
abdul kader 4 ਦਿਨ ਪਹਿਲਾਂ
Why dont u wear mask?
mjd 0.1k
mjd 0.1k 4 ਦਿਨ ਪਹਿਲਾਂ
സമൂസ വേണമെഗിൽ മലപ്പുറം കുറുവ സമൂസ പഠിക്കേക്ക് വെന്നോളി ❤😂
HAKEEM MADATHODI HAKEEM. M
HAKEEM MADATHODI HAKEEM. M 4 ਦਿਨ ਪਹਿਲਾਂ
5000 കുറച്ചു കുറക്കാമോ??? എന്തൊരു ബഡായി ആണ് ഇതു അതും ഈ നോമ്പ് കാലത്തു
Rathy Vayanadu
Rathy Vayanadu 4 ਦਿਨ ਪਹਿਲਾਂ
നോമ്പ് പിടിച്ചു കൊണ്ട് കാണുന്നവർ like
Mohammed Shibil Pk Npl
Mohammed Shibil Pk Npl 4 ਦਿਨ ਪਹਿਲਾਂ
സമൂസ അടിപൊളിയാണ്
Muneer Muneer
Muneer Muneer 4 ਦਿਨ ਪਹਿਲਾਂ
ഓലപ്പടക്കം
Firdous
Firdous 4 ਦਿਨ ਪਹਿਲਾਂ
എന്റെ വീട്ടിലും ഇങ്ങനെ തന്നെയാണ് സമൂസ ഉണ്ടാക്കാറ് 😋
Abdullakunhi m
Abdullakunhi m 4 ਦਿਨ ਪਹਿਲਾਂ
Samoosa price 3 mrp
Fahis Mohammad
Fahis Mohammad 4 ਦਿਨ ਪਹਿਲਾਂ
Adipoli
Prajisha sadanandan K
Prajisha sadanandan K 4 ਦਿਨ ਪਹਿਲਾਂ
Mask idanam kettooo
EM tube
EM tube 4 ਦਿਨ ਪਹਿਲਾਂ
Njanum undakum samusa.
EM tube
EM tube 2 ਦਿਨ ਪਹਿਲਾਂ
@asif asu athinu
asif asu
asif asu 2 ਦਿਨ ਪਹਿਲਾਂ
Ayinu
EM tube
EM tube 4 ਦਿਨ ਪਹਿਲਾਂ
❤️❤️❤️❤️
LEARN LSS EXAM
LEARN LSS EXAM 4 ਦਿਨ ਪਹਿਲਾਂ
കുറച്ചു ദിവസത്തിനകം masterpiece samoosa പതിർ ഉണ്ടാകും
ummu salma
ummu salma 4 ਦਿਨ ਪਹਿਲਾਂ
Samu❤️❤️❤️❤️❤️😘😘😘😘👍👍👍👍
SMF #34
SMF #34 4 ਦਿਨ ਪਹਿਲਾਂ
സമൂസ ഇഷ്ട്ടം ❤️
butterfly
butterfly 4 ਦਿਨ ਪਹਿਲਾਂ
😁😁😁
Status hub
Status hub 4 ਦਿਨ ਪਹਿਲਾਂ
നോമ്പ് നോറ്റ് വീഡിയോ കാണുന്നവരുണ്ടോ
RAXX YT
RAXX YT 4 ਦਿਨ ਪਹਿਲਾਂ
ഇതിൽ പ്രശ്നം എന്താ എന്ന് വെച്ചൽ ആ പൊരിക്കാൻ ഉപയോഗിച്ച എണ്ണ എന്ന് ഉള്ളത് ആണ് എന്ന🤦‍♂️🤦‍♂️🤦‍♂️
ㄜㄇㄋㄘㄛㄩㄋㄘㄇㄩㄋㄘㄟㄟ
ㄜㄇㄋㄘㄛㄩㄋㄘㄇㄩㄋㄘㄟㄟ 4 ਦਿਨ ਪਹਿਲਾਂ
Samusa alla samosa
suhail k.p
suhail k.p 4 ਦਿਨ ਪਹਿਲਾਂ
Sheet indakan padichu.thank you
sheikha's kitchen
sheikha's kitchen 5 ਦਿਨ ਪਹਿਲਾਂ
അടിപോളി
Mujeeb Rehuman
Mujeeb Rehuman 5 ਦਿਨ ਪਹਿਲਾਂ
വെജിറ്റബിൾ എന്തൊക്കെയാണ് എടുത്തത്? വേവിക്കാതെയാണോ ഫ്രൈ ചെയ്തത്?
I Ate Only MANGOES For 24 Hours Challenge🥭 Tried Innovative Recipes 😅
12:30
Garima's Good Life
ਦ੍ਰਿਸ਼ 1 ਮਿਲੀਅਨ
I Ate Only MANGOES For 24 Hours Challenge🥭 Tried Innovative Recipes 😅
12:30
Garima's Good Life
ਦ੍ਰਿਸ਼ 1 ਮਿਲੀਅਨ
House Wife | Penqueen #2 | Ft. Ival Nandhini | Blacksheep
18:27
Black Sheep
ਦ੍ਰਿਸ਼ 2.2 ਮਿਲੀਅਨ
Scary Ghost DARES in our NEW HOME 😱 (SPOOKY)
15:54
Wanderers Hub
ਦ੍ਰਿਸ਼ 1.8 ਮਿਲੀਅਨ
Ads - Spoofed | Malayalam Sketch | Arun Pradeep
5:43
Arun Pradeep
ਦ੍ਰਿਸ਼ 468 ਹਜ਼ਾਰ
Swaragini | स्वरागिनी | Episode 218
20:57
Colors Rishtey
ਦ੍ਰਿਸ਼ 1.1 ਮਿਲੀਅਨ