ਟਿੱਪਣੀਆਂ
Vishnu
Vishnu 12 ਘੰਟੇ ਪਹਿਲਾਂ
Poda
devan R
devan R 12 ਘੰਟੇ ਪਹਿਲਾਂ
3% kanunnavvar😅
Suhail Nazriya
Suhail Nazriya 12 ਘੰਟੇ ਪਹਿਲਾਂ
ഞാൻ നേരിട്ട് വന്നാൽ ഒരു ചാനൽ തുടങ്ങാൻ ചേട്ടൻ ഈ ഫോണേൽ സെറ്റ് ചെയ്തു തരാമോ.???
Sreejith M
Sreejith M 12 ਘੰਟੇ ਪਹਿਲਾਂ
12500ന്റെ വാച്ച് കെട്ടുന്ന യൂത്തൻമാർ ആരെങ്കിലും വീഡിയോ കണ്ടോ?
Abdul Haseeb
Abdul Haseeb 12 ਘੰਟੇ ਪਹਿਲਾਂ
Njan idh order cheydhitund pakshe order details pinne nokkan pattunnilla aa order cancel aayittundakumo
bb Vlogs
bb Vlogs 12 ਘੰਟੇ ਪਹਿਲਾਂ
ചേട്ടാ 24K ന് പറ്റിയ നല്ല ഫോൺ sugest ചെയ്യാമോ??
വണ്ടി പ്രാന്തൻ
വണ്ടി പ്രാന്തൻ 12 ਘੰਟੇ ਪਹਿਲਾਂ
PUBG uyir😜😍💥✨️
Itzme RM
Itzme RM 12 ਘੰਟੇ ਪਹਿਲਾਂ
💕💕
bb Vlogs
bb Vlogs 12 ਘੰਟੇ ਪਹਿਲਾਂ
ഒരുപാട് feature ഉണ്ടായിട്ടും എന്താണ് പൈസ കുറവ്?? വിശ്വസിച്ചു എടുക്കാൻ പറ്റുമോ??
abdul jaleel
abdul jaleel 12 ਘੰਟੇ ਪਹਿਲਾਂ
1000 rubede smart wathil sim idam pattom
M Sergio RaMoS
M Sergio RaMoS 12 ਘੰਟੇ ਪਹਿਲਾਂ
Bro poco M2 proyill lag vellathum undo Pls replay 🙏
yaduraj trendzz7
yaduraj trendzz7 13 ਘੰਟੇ ਪਹਿਲਾਂ
Compass sensor illannu parayunnu?
S Vaishnav
S Vaishnav 13 ਘੰਟੇ ਪਹਿਲਾਂ
I'm using moto g60 for past 1week. No heating issues. I played COD for 2 hrs. Stock android is doing well, no hanging issues. Camera is also good, not that much perfect. Overall it's a super-powered phone in this price range.
SHIDHUNKRISHNAN C U
SHIDHUNKRISHNAN C U 13 ਘੰਟੇ ਪਹਿਲਾਂ
🕺
Aboobakar Nihal
Aboobakar Nihal 13 ਘੰਟੇ ਪਹਿਲਾਂ
Poco venam
Lijesh Koottummal
Lijesh Koottummal 13 ਘੰਟੇ ਪਹਿਲਾਂ
Samsung f62 upayogikkunnavar onn parayin
Ali Vlogs
Ali Vlogs 13 ਘੰਟੇ ਪਹਿਲਾਂ
yedh cam aanu use cheyunath...?
Abbas
Abbas 13 ਘੰਟੇ ਪਹਿਲਾਂ
Varatte
AMAL SIR
AMAL SIR 13 ਘੰਟੇ ਪਹਿਲਾਂ
Play Store kitto bro
AMAL SIR
AMAL SIR 13 ਘੰਟੇ ਪਹਿਲਾਂ
Enne varum
Abbas
Abbas 13 ਘੰਟੇ ਪਹਿਲਾਂ
Poli
Vignesh Balachandran
Vignesh Balachandran 14 ਘੰਟੇ ਪਹਿਲਾਂ
enthayalum 5g ipo onum varilla apo pine ipazhe eduth vekanda avishyamila .
JOBIN 5344
JOBIN 5344 14 ਘੰਟੇ ਪਹਿਲਾਂ
Redmi note 10promaxil vedio kanunna njn
sreejith kk
sreejith kk 14 ਘੰਟੇ ਪਹਿਲਾਂ
*Flagship killer*
Sujith Manali
Sujith Manali 14 ਘੰਟੇ ਪਹਿਲਾਂ
Positive കാര്യങ്ങൾ highlight ചെയ്ത് പറഞ്ഞിട്ട് പതുക്കെ negative അങ്ങ് വിഴുങ്ങി 22 k കൊടുത്ത് ഒരു phone വാങ്ങുമ്പോൾ 5g യും nfc യും ഒന്നും കിട്ടിയില്ലെങ്കിലും മിനിമം FHD+ display കിട്ടണം. 22k യ്ക്ക് 720p support ചെയ്യുന്ന ഒരു phone എങ്ങനെ നല്ലത് എന്ന് പറയാൻ പറ്റും എന്ന് ഒരു പിടിയും ഇല്ല. Well done 60hz display യിൽ എങ്ങനെ 90hz pubg കളിക്കും എന്നും കൂടെ ഒന്ന് പറയോ. Front glass protection എന്താണ്? Gorilla ആണോ അതോ അത് gorilla അല്ല എന്ന് പറയേണ്ടി വരും എന്നുള്ളത് കൊണ്ട് അതും വിഴുങ്ങോയോ. I am not satisfied with this review 22k കൊടുത്ത് ഒരു hd+ display phone വാങ്ങുന്നത് വെറും മണ്ടത്തരം ആണ്. ഇതെന്താ samsung നന്നായോ 22k യ്ക്ക് sd 750 ഒക്കെ കൊടുക്കുന്നു എന്ന് ആലോചിക്കുകയായിരുന്നു ഇപ്പൊ മനസിലായി ഇവന്മാർ ജീവിതത്തിൽ നന്നാവില്ല.
Sujith Manali
Sujith Manali 12 ਘੰਟੇ ਪਹਿਲਾਂ
@PrathapGTech എനിക്ക് ഇവിടെ negative comment ഇടൽ അല്ല ജോലി. താങ്കൾ ഒരു review ഇടുമ്പോൾ 70k ആയാലും 30k ആയാലും 1k ആയാലും ആ സാധനത്തിന്റെ positive + negative പറയാൻ ബാധ്യസ്ഥനാണ്. Positive എടുത്ത് പറഞ്ഞു negative ആർക്കും മനസിലാകാത്ത രീതിയിൽ പറയുന്നതിന്റെ logic എന്താണ്. ഇതിനു മുൻപുള്ള m42 video യിൽ hd + display യെ പറ്റി താങ്കൾ പറഞ്ഞു പക്ഷെ unboxing വന്നപ്പോ നേരത്തെ പറഞ്ഞത് മറന്ന് പോയത് പോലെ nice ആയിട്ട് display ഒഴിവാക്കി. 90hz FHD+ amoled panel ആയിരുന്നു എങ്കിൽ അത് എടുത്ത് പറയുമായിരുന്നു പക്ഷെ 60hz HD+ display യെ എടുത്ത് പറയില്ല. എന്താണ്?
PrathapGTech
PrathapGTech 12 ਘੰਟੇ ਪਹਿਲਾਂ
HD display negative aayittu njan eduthu paranjal 70k koduthu HD display ulla phone eduthath alle ennu comment cheyan alle bro … bahujanam palavidham
mallu vlog
mallu vlog 14 ਘੰਟੇ ਪਹਿਲਾਂ
ഞാൻ air pod വാങ്ങണോ ഇപ്പൊ ഇത് വാങ്ങണോ കണ്ഫ്യൂഷന് ആയി ഫോൺ ഐഫോൺ ആണ് എന്താ ചെയ്യാ
Hafiz Navas
Hafiz Navas 14 ਘੰਟੇ ਪਹਿਲਾਂ
ഇന്നേവരെ ഒരു giveaway ഉം കിട്ടാത്ത ഞാൻ🥲.SONY=WORLD's BEST SOUND QUALITY🔊
Paul K S
Paul K S 14 ਘੰਟੇ ਪਹਿਲਾਂ
Mi total 4 phones use cheythittund Heating oru preshnam anel orikkalum mi phine edukkaruth
Paul K S
Paul K S 14 ਘੰਟੇ ਪਹਿਲਾਂ
Mi note 9 pro max 15k ondarnnollu ippo 17k something ayi
Vishnu Prasad
Vishnu Prasad 14 ਘੰਟੇ ਪਹਿਲਾਂ
Tanq chetta.....
Deepak Mannadiar
Deepak Mannadiar 15 ਘੰਟੇ ਪਹਿਲਾਂ
Etta Poco M2 Pro Rs.14000 nu ippolum nalla oru option alle? ( 6GB Ram , 128GB ROM )
ABI R
ABI R 15 ਘੰਟੇ ਪਹਿਲਾਂ
ഈ NFC SONY യുടെ കുത്തക ആണോ... അല്ലാ അവരുടെ ഏറ്റവും കുറഞ്ഞ smartphone ഇൽ വരെ കാണാറുണ്ട് അതുകൊണ്ടാ...
ABI R
ABI R 15 ਘੰਟੇ ਪਹਿਲਾਂ
SONY 🔥🔥🔥
Abhijith Santhosh
Abhijith Santhosh 15 ਘੰਟੇ ਪਹਿਲਾਂ
Poco X3 pro or Vivo Z1 pro . .For gaming and general use
VINOD .S
VINOD .S 16 ਘੰਟੇ ਪਹਿਲਾਂ
ഞാൻ ഈ വാച്ച് വാങ്ങി. അടിപൊളി, ഒരു സംശയം മാത്രം, ഫോണിൽ കാൾ വരുമ്പോൾ വാച്ചിൽ പച്ചയും ചുമപ്പും കാണിക്കുന്നു ഒക്കെ പക്ഷെ നേരിട്ട് ഫോൺ ഉപയോഗിക്കാതെ വാച്ചിൽ കാൾ അറ്റൻഡ് ചെയ്യാൻ കഴിയുന്നില്ല. പ്ലീസ് ഹെല്പ് sir. അതോ ഇത് അങ്ങനെ തന്നെ ആണോ. Very urgent.
MISHAL CP
MISHAL CP 17 ਘੰਟੇ ਪਹਿਲਾਂ
Super product. All reviews very helpful
Sulaikha Thanari
Sulaikha Thanari 17 ਘੰਟੇ ਪਹਿਲਾਂ
Sony camera & sony sound system🔥🔥🔥
Abshu AS
Abshu AS 17 ਘੰਟੇ ਪਹਿਲਾਂ
Wow interesting earbuds🕺🏻🕺🏻supper 👍🏻iam participating this giveaway.....
[ bLacK AnGel ]
[ bLacK AnGel ] 17 ਘੰਟੇ ਪਹਿਲਾਂ
Stabilization കുറവ് പോലെ തോന്നി 👎
Aliya S
Aliya S 17 ਘੰਟੇ ਪਹਿਲਾਂ
Realme c15 qualcom edition nalla phn ano
Aliya S
Aliya S 17 ਘੰਟੇ ਪਹਿਲਾਂ
Realme c 15 nallathanoo
Arshad Khan
Arshad Khan 17 ਘੰਟੇ ਪਹਿਲਾਂ
Phone use cheyyathappozhm charge draine aakunnund realme 8pro il athentha angne
Dilshad Ka
Dilshad Ka 18 ਘੰਟੇ ਪਹਿਲਾਂ
Pupg updates onnum elle
Roshan rosh
Roshan rosh 18 ਘੰਟੇ ਪਹਿਲਾਂ
Mobile samsung a6 plus voice record cheyyan pattumo Rec forge ll ithil use cheyyan pattumo
Muhammad Anas
Muhammad Anas 18 ਘੰਟੇ ਪਹਿਲਾਂ
Loo machaaa best camera phone review cheyoo plzzzzz under 25k
Sayooj U
Sayooj U 19 ਘੰਟੇ ਪਹਿਲਾਂ
Samsung galaxy f62 is my phone📱
Sarath ealias
Sarath ealias 19 ਘੰਟੇ ਪਹਿਲਾਂ
90fps kittuna phone endhake aanu @prathap chetta
Z4LLU 4 EVER
Z4LLU 4 EVER 20 ਘੰਟੇ ਪਹਿਲਾਂ
Wah❤️😀
ABDUL AHAD
ABDUL AHAD 20 ਘੰਟੇ ਪਹਿਲਾਂ
SM J4+ ഉഭയോഗിക്കുന്നവരുണ്ടോ
Dilshad Dillu
Dilshad Dillu 20 ਘੰਟੇ ਪਹਿਲਾਂ
Sarvalue ennu vechal enthanu bro pls explain
Salim Musthafa
Salim Musthafa 20 ਘੰਟੇ ਪਹਿਲਾਂ
Seetan poli
rahmanminikkan
rahmanminikkan 20 ਘੰਟੇ ਪਹਿਲਾਂ
നിങ്ങൾ തീരുമാനിക്ക് എങ്ങനുണ്ടെന്ന്, എന്ത് വേണമെന്ന്... ആവർത്തന വിരസത കൂടുതൽ
Pravin V Fernandez
Pravin V Fernandez 20 ਘੰਟੇ ਪਹਿਲਾਂ
2021 kaanunna njan
Amarnath Ananth
Amarnath Ananth 21 ਘੰਟੇ ਪਹਿਲਾਂ
nouch veru mosham oru 10000 rs phone look
Muhammed Danish
Muhammed Danish 21 ਘੰਟੇ ਪਹਿਲਾਂ
25 k um 30 k idayillulla nalla camera clarity ulla phones suggest cheyyo?
Niyas Thonikkara
Niyas Thonikkara 21 ਘੰਟੇ ਪਹਿਲਾਂ
*Perfect OK*
vaibhav A
vaibhav A 22 ਘੰਟੇ ਪਹਿਲਾਂ
60 FPS support indo cemara
Shihab vk
Shihab vk 22 ਘੰਟੇ ਪਹਿਲਾਂ
How to download Totalk in i phone 11?
Anas Punna
Anas Punna 22 ਘੰਟੇ ਪਹਿਲਾਂ
Chetta 30000 budget oneplus model weightless 188 gm 6 gb ram 128 memmory 5000 batry e specification phone indo
Haroon Mohamed
Haroon Mohamed 22 ਘੰਟੇ ਪਹਿਲਾਂ
Data lose aavumo??
8Bit Kerala
8Bit Kerala 22 ਘੰਟੇ ਪਹਿਲਾਂ
22000 രൂപ വിലയുള്ള phone ൽ വെറും hd+ display എന്നത് പേരായ്മതന്നെയാണ്.
jabir zayd
jabir zayd 22 ਘੰਟੇ ਪਹਿਲਾਂ
❤❤❤
Vishnu N Mithra
Vishnu N Mithra 22 ਘੰਟੇ ਪਹਿਲਾਂ
Undayirunna oru hedset anel kedayi poyi ini orennam medikkanam pakshe cashanu vishayam
Sohinlal N
Sohinlal N 22 ਘੰਟੇ ਪਹਿਲਾਂ
♥️💘💝💕💙💙💛🧡💚💓💓❤️♥️♥️💖💝💕💙💞💛💛💙💕💕💝💖❤️💓💓💚💚💘♥️♥️❤️❤️♥️💘💖💝💕💙💞💞💛💙💕💝💝💖💘♥️♥️❤️❤️❤️❤️❤️♥️♥️💘💘💖💝💕💙💛💛💞💞💛💙💕💕💝💖💘♥️♥️❤️❤️♥️💚🧡💚💓♥️♥️💘💘💚💚♥️♥️💘💘💖💝💝💕💕💕💕💙💙💙💙💛💞💞💞💛💙💕💕💝💝💖💘💘♥️🧡💚💓💓❤️❤️♥️♥️💘💘💘💖💝💕💙💛💞💛💙💙💕💕💝💝💖💖💘♥️❤️❤️💓💚♥️❤️❤️♥️♥️💘💖💝💝💙💛💞💞💛💛💙💗💚💚♥️❤️❤️💓♥️♥️💘💖💝💝💕💙💛💛💛💞💞💛💙💕💕💝💖💘💘🧡💚💚❤️❤️💓💗💓♥️💘💖💖💝💕💛💛💞💛💙💕💕💝💖💖💘💘♥️❤️❤️💓💚💚💗❤️❤️♥️💘💘💖💝💕💙💛💞💞💛💛💙💙💕💕💝💖💖💖💘♥️❤️💓💚💚🧡💚💚💓💓💓💓💗❤️♥️💘💝💝💖💖💘❤️❤️💓💝💛💞💛💙💝💖💘♥️💓💚💓💓💘💖💝💝💙💞💞💙💕💖💘♥️❤️♥️💖💝💝💝💕💙💙💞💛💛💙💖💘💚🧡💚♥️💘💖💝
Vishnu Mohan
Vishnu Mohan 23 ਘੰਟੇ ਪਹਿਲਾਂ
Watching in realme x50 pro....
KL 70 Ajith
KL 70 Ajith 23 ਘੰਟੇ ਪਹਿਲਾਂ
15w charger HD+ display Price 22k Comedy 😂😂😂
SQuiRtLe
SQuiRtLe 23 ਘੰਟੇ ਪਹਿਲਾਂ
Pubg 60fps kittummo ee phonile
SQuiRtLe
SQuiRtLe 23 ਘੰਟੇ ਪਹਿਲਾਂ
With no GFX tool
Ponnu Mol
Ponnu Mol 23 ਘੰਟੇ ਪਹਿਲਾਂ
Chetta oppo a53s aano realme 8 5g aano better
Joel Harold
Joel Harold 23 ਘੰਟੇ ਪਹਿਲਾਂ
This is the best xiomi phone out in the market
HISHAM K
HISHAM K 23 ਘੰਟੇ ਪਹਿਲਾਂ
Adipoli sadhanam 🔥🔥🔥🔥
Jithins Perspective
Jithins Perspective 23 ਘੰਟੇ ਪਹਿਲਾਂ
Watching this in Moto g60❤️❤️
Joshual Shaju
Joshual Shaju 23 ਘੰਟੇ ਪਹਿਲਾਂ
IQOO 7 -review cheyyumo- -plzz-
Roshan vlogs
Roshan vlogs 23 ਘੰਟੇ ਪਹਿਲਾਂ
Realme 7 pro യിൽ കാണുന്ന ഞാൻ.............😎 6 മാസം ആയി യൂസ് ചെയുന്നു പൊളി ഫോൺ💯 Realme 7pro ❤💯💯💯💪
Jaison Thomas
Jaison Thomas ਦਿਨ ਪਹਿਲਾਂ
Geekyrenjit, Technical Giruji, Trackin Tech, തുടങ്ങി ഒരുപാട് വീഡിയോകൾ കാണുന്നു നാളുകൾ ആയി. അതെ നിലവാരത്തിൽ വളരെ മികച്ച അവതരണവും, ക്യാമറ ക്വാളിറ്റി ഉം ഉള്ള വീഡിയോസ് മലയാളത്തിൽ അവതരിപ്പിക്കുന്നതിൽ you are a success. Wish you best of luck and success. Earbuds റിവ്യൂ വിൽ ഇൻ ear കംഫർട്ട് കൂടെ പറഞ്ഞാല് വളരെ നല്ലത്. ❤️❤️❤️❤️❤️
Khushi Kumari
Khushi Kumari ਦਿਨ ਪਹਿਲਾਂ
Best I want this for mother day