സന്തോഷ് സാർ പറഞ്ഞതിൽ ഒരു തെറ്റായ സ്റ്റേറ്റ്മെന്റ് യേശുവിനു മുൻപും ഒരുപാട് മിശിഹാമാർ വന്നു എന്നും അവരെയെല്ലാം കുരിശിൽ തറച്ചു കൊന്നെന്നും.. a wrong statement
Riswan rus6 ਘੰਟੇ ਪਹਿਲਾਂ
മലയാളികളുടെ സ്വകാര്യ അഹങ്കാരം
Nayif Ibrahim6 ਘੰਟੇ ਪਹਿਲਾਂ
ഈ കോട്ട നശിക്കാൻ വിട്ടു കൊടുക്കരുത് പ്ലീസ് ആരെകിലും അധികാരികളുടെ ശ്രദ്ദയിൽ പെടുത്തി ഈ കോട്ടയെ രക്ഷിക്കു
man boc7 ਘੰਟੇ ਪਹਿਲਾਂ
സ്വന്തം പേര് എഴുതി വായിക്കുന്നതാണ് ഈ ചാച്ചരത എന്ന് നമ്മുടെ നാട്ടിൽ പറയുന്നത് ... അപ്പോ 100% ചാച്ചരത എന്നത് വലിയ സംഭവമൊന്നുമല്ല. ഈ സിസ്സം മാറ്റി നാലക്ഷരം അർത്ഥം മനസ്സിലാക്കി എഴുതാനോ വായിക്കാനോ കഴിയുന്നുണ്ടോ എന്നതാക്കി മാറ്റണം. അപ്പോ കാണാ ചമ്പൂർണ്ണ ചാച്ചരത 😁
Manoj V.S.7 ਘੰਟੇ ਪਹਿਲਾਂ
കുട്ടിച്ചാത്തൻ സിനിമയുടെ പരസ്യങ്ങൾ ഓർമ്മ വന്നു..😀 വൈൻ ഗ്ലാസ്സുകണ്ട് കൈ നീട്ടുന്ന audience..
Safari7 ਘੰਟੇ ਪਹਿਲਾਂ
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
Manoj Thomas7 ਘੰਟੇ ਪਹਿਲਾਂ
What a humble and simple person ! May God bless you with all the success in your future endeavours
man boc7 ਘੰਟੇ ਪਹਿਲਾਂ
ചരിത്രത്തിന്റെ ചരിത്രം
JOBIN PUTHETTU7 ਘੰਟੇ ਪਹਿਲਾਂ
ആദ്യമൊന്നും അവതരണം മനസിലായിരുന്നില്ല എങ്കിലും, ഇപ്പോൾ വ്യക്തമാവുന്നുണ്ട്.👍👍👍
Chandra Pallai7 ਘੰਟੇ ਪਹਿਲਾਂ
ഇങ്ങനെ ജീവിച്ചവളാണ് ഇപ്പോൾ ഫെമിനിസ്റ്റ് ആയി വന്നു ആണുങ്ങളെ മൊത്തം താറടിച്ചു കാണിച്ചു ,വഴിയിൽ മൂത്രം ഒഴിക്കുന്നവരെ കാറ് കേറ്റി കൊല്ലണം എന്നൊക്കെ പറയുന്നത് .അപ്പോൾ അഹങ്കാരത്തിനു കയ്യും കാലും വെച്ച ജന്മം
Jung Jung7 ਘੰਟੇ ਪਹਿਲਾਂ
ചാത്തൻ😀
proud atheist8 ਘੰਟੇ ਪਹਿਲਾਂ
Ingerude sound 👍
Vidya Krishnan8 ਘੰਟੇ ਪਹਿਲਾਂ
Namaskkaram sir 🌝 🙏
VIRAL INDIA8 ਘੰਟੇ ਪਹਿਲਾਂ
🙏🙏❤️
Bharathasabdam the true story8 ਘੰਟੇ ਪਹਿਲਾਂ
ലോകം കണ്ട മനുഷ്യൻ ഭാരതം എങ്ങിനെയാവണം.... കേരളത്തിൽ എന്ത് മാറ്റം വരുത്താം..... എല്ലാം എല്ലാം ഈ മനുഷ്യനിൽ നിന്നും വേണം പഠിക്കാൻ ഭരണാരംഗത്ത് ഇദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രമിച്ചിരുന്നെങ്കിൽ
Bindu Nair8 ਘੰਟੇ ਪਹਿਲਾਂ
താങ്കളിലൂടെ ഞാനും ലോകം കാണുന്നു. Thanks
manus8 ਘੰਟੇ ਪਹਿਲਾਂ
1.75x is the best.
Finos pk8 ਘੰਟੇ ਪਹਿਲਾਂ
Hystory of Sancharam..... സിനിമ പോലും തോറ്റുപോകും.. ഇജ്ജാതി എപ്പിസോഡ്
Finos pk8 ਘੰਟੇ ਪਹਿਲਾਂ
Hystory of Sancharam..... സിനിമ പോലും തൊട്ടുപോകും.. ഇജ്ജാതി എപ്പിസോഡ്
Finos pk8 ਘੰਟੇ ਪਹਿਲਾਂ
Hystory of Sancharam..... സിനിമ പോലും തൊട്ടുപോകും.. ഇജ്ജാതി എപ്പിസോഡ്
Finos pk8 ਘੰਟੇ ਪਹਿਲਾਂ
Hystory of Sancharam..... സിനിമ പോലും തൊട്ടുപോകും.. ഇജ്ജാതി എപ്പിസോഡ്
Padmanabhan Kulapura8 ਘੰਟੇ ਪਹਿਲਾਂ
Sir Everyone's prayers & God is with you. God knows that the world needs you & your commitment and extraordinary passion is an inspiration for the viewers and a benchmark. God's blessings will always be there with Good people.
Ramesh Timor8 ਘੰਟੇ ਪਹਿਲਾਂ
God bless you sir
Shiny Joy9 ਘੰਟੇ ਪਹਿਲਾਂ
നന്ദി രത്തന്ലാമ.. നന്ദി
jitha anil9 ਘੰਟੇ ਪਹਿਲਾਂ
You are fine now sir admire you a lot Prayers blessings
CEE BEE YES10 ਘੰਟੇ ਪਹਿਲਾਂ
കടത്തനാട്ടു കാർ ..... തച്ചോളി ഒതേനൻ ജനിച്ചുവളർന്ന നാട് നന്നായി നിന്നാൽ നല്ലത് ഇല്ലെങ്കിൽ വെട്ടിക്കൊല്ലും
Gopalakrishnanbhai Bhai10 ਘੰਟੇ ਪਹਿਲਾਂ
Good narration
Ajay krishnan11 ਘੰਟੇ ਪਹਿਲਾਂ
Ee sudappikal ennum prasnam, kaivettu,.. Bomb.......
Gibin Mathew Chemmannar11 ਘੰਟੇ ਪਹਿਲਾਂ
🎈
shihab k s11 ਘੰਟੇ ਪਹਿਲਾਂ
കഴിഞ്ഞ ദിവസം ലക്ഷകണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്ലറെ കീഴടക്കിയ സ്റ്റാലിന്റെ മഹത്വം കണ്ടിരുന്നു. അതേ സ്റ്റാലിൻ ലക്ഷകണക്കിന് ആർമേനിയക്കാരെ കൂട്ടക്കൊല ചെയ്യാൻ കൂട്ട് നിന്ന് എന്നത് എത്ര വിരോധഭാസം.
suhailbeeran pk12 ਘੰਟੇ ਪਹਿਲਾਂ
Vadakarakaranya jaaan😊😊😊😊
CR S12 ਘੰਟੇ ਪਹਿਲਾਂ
അങ്ങയുടെ മാന്യത കൊണ്ട് ആ ചികിത്സ നൽകിയ ആശുപത്രിയെക്കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല. ഏത് അവികസിത രാജ്യത്തിന്റെ ആശുപത്രി സംവിധാനങ്ങളെയാണോ ഭയന്നത് അതിൽനിന്നും ഒട്ടും കുറവല്ലാത്ത ഒരു അനുഭവം ഇവിടെ നിന്നും ഉണ്ടായി എന്നതിൽ വളരെയധികം ആശ്ചര്യവും ദുഃഖവും തോന്നുന്നു.
sayooj narayan13 ਘੰਟੇ ਪਹਿਲਾਂ
Simon sir💪👍
Hari Nayar13 ਘੰਟੇ ਪਹਿਲਾਂ
Very emotional to listen. Please take care of your health, brother
Raino Roy14 ਘੰਟੇ ਪਹਿਲਾਂ
സാർ പത്തനംതിട്ട ഇരുന്നപ്പോൾ ഒരുപാട് പ്രദീക്ഷയോടെ ഒരു പരാതി തന്നു (1107/2020) നടപടി ഉണ്ടായില്ല. വേറെ ഒരിടത്തും ഈ പരാതി കൊടുത്തിട്ടില്ല ജനുവിൻ ആണെന്ന് സാറിന് തോന്നിയാൽ നീതി ഉറപ്പാണെന്നു അറിയാവുന്നതു കൊണ്ട് അന്ന് , ഒരുപക്ഷെ സാർ കണ്ടു കാണില്ല.
Jinu Kanhangad14 ਘੰਟੇ ਪਹਿਲਾਂ
Inspiration!!!!!!!!!!!
A Aansi14 ਘੰਟੇ ਪਹਿਲਾਂ
സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാരണം വളരെ വിഷമത്തോടെയാണ് ഈ എപ്പിസോഡ് കണ്ടത് സന്തോഷ് സാറിന് എല്ലാവിധ ഐശ്വര്യവും ആരോഗ്യവും ദീർഘായുസ്സും ദൈവം തരട്ടെ 🙏🙏🙏♥️🌷🌷🌷
1329 Kim14 ਘੰਟੇ ਪਹਿਲਾਂ
Sir you look tired. Hope you are taking enough rest in between your busy schedules.
Let's Walk With AJEESH14 ਘੰਟੇ ਪਹਿਲਾਂ
Sathyam enthenal jeevichrykumbo nalla vaak parayilla marich kaynjl pokki adykum
Jabir Sky media14 ਘੰਟੇ ਪਹਿਲਾਂ
ശങ്കർ സാറിൻ്റെയും പ്രിയ നടൻ ആയിരുന്നു ഹനീഫ് ക്ക് അദ്ദേഹത്തിൻ്റെ പല ചിത്രങ്ങളിലും ഹനീഫ് കക ഉണ്ട്
Muhammed Nabhan14 ਘੰਟੇ ਪਹਿਲਾਂ
വിശാലമായി ചിന്തിക്കുന്ന, ശാസ്ത്രവബോധമുള്ള ഒരു ജനത... അതേ അതു തന്നെയാണ് ലോകത്തെ എക്കാലത്തും മുന്നോട്ടു നയിച്ചിട്ടുള്ളത്. അതിൽ പെടാത്ത കുബുദ്ധികളാണ് ലോകത്തു എല്ലാകാലത്തും, ഇപ്പോഴും കുഴ്പ്പങ്ങളും രക്തച്ചൊരിച്ചിലുകളും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നതും...
Middle Path15 ਘੰਟੇ ਪਹਿਲਾਂ
ഔചിത്യബോധമില്ലാത്തവനായല്ലോ... നമ്മടെ കന്ധർവ്വൻ
White Roses15 ਘੰਟੇ ਪਹਿਲਾਂ
Eiffel Tower - ai.fuhl taw.uh ( please fix the pronunciation) for a historical tower
Jabir Sky media15 ਘੰਟੇ ਪਹਿਲਾਂ
ഒരു മികച്ച സംവിധായകൻ തിരക്കഥ കൃത് കൂടി ആയിരുന്നു ഹനീഫ കക വാത്സല്യം മാത്രം ഉദാഹരണം അനീഫ ക്ക ഒരു ഇൻറർവ്യൂ ല് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രി ആയ സമയത്ത് അന്ന് അഭിനന്ദനം അർപ്പിക്കാൻ കമൽ ഹാസനും രജനി കാന്തും അടക്കം പ്രമുഖര് പുറത്ത് നിൽക്കുമ്പോൾ കരുണാനിധിയുടെ കൂടെ അദ്ദേഹത്തിൻറെ റൂമിൽ ഹനീഫ് ക്കക ഉണ്ട്.. അന്ന് കരുണാനിധി പറഞ്ഞത്രേ എൻ്റെ ഈ റൂമിൽ രണ്ട് മലയാളികൾ മാത്രം ആണ് ഇങ്ങിനെ ഇരുന്നിട്ട് ഉള്ളൂ ഒന്ന് ഹനീഫ മറ്റൊന്ന് എംജി രാമചന്ദ്രൻ MGR തീർച്ചയായും മലയാളം സിനിമ കണ്ട ഏറ്റവും മികച്ച ഒരു സംവിധായകനും തിരക്കഥാകൃത്തും കൂടിയാണ് ഹനീഫ കക
Vidhya Rahul15 ਘੰਟੇ ਪਹਿਲਾਂ
Addicted to Sancharam since 2001 👍Happy to know that the history of Sancharam is documented for the viewers. Waiting for the next part..🙂
RAKESH P K15 ਘੰਟੇ ਪਹਿਲਾਂ
❤️❤️❤️
Mohammed sha Parappanangadi15 ਘੰਟੇ ਪਹਿਲਾਂ
💙🙏
Crazy Tricks15 ਘੰਟੇ ਪਹਿਲਾਂ
സൈമൺ സാറിന്റെ മീശ വേറെ level അതു പറയാണ്ടിരിക്കാൻ പറ്റത്തില്ല 👌👌🔥🔥🔥🔥
briji anilkumar15 ਘੰਟੇ ਪਹਿਲਾਂ
സന്തോഷ് സർ നിങ്ങളുടെ വാക്കുകളുടെ ആത്മാർഥതയും സത്യസന്ധതയും ഞങ്ങൾ മനസ്സിലാക്കുന്നു Salute you sir No words simply superb
M P15 ਘੰਟੇ ਪਹਿਲਾਂ
ഒന്നല്ല പത്തു വർഷം പുതിയ എപ്പിസോഡ് ഒന്നും ഇട്ടില്ലേലും കുഴപ്പമില്ല സാറിൻറെ ആരോഗ്യം ആണ് പ്രധാനം. ആയുസ്സിൽ കണ്ടു തീർക്കാൻ കഴിയാത്തത്ര കണ്ടൻറ് സാർ തന്നു കഴിഞ്ഞു. സഫാരിയെ നിലനിർത്താൻ ക്രൗഡ് ഫണ്ടിംഗ് നടത്താനും യൂത്തൻമാർ(90s boys) തയ്യാർ
Melvin Cherian15 ਘੰਟੇ ਪਹਿਲਾਂ
Great 👍
shu ha za ja15 ਘੰਟੇ ਪਹਿਲਾਂ
12:19 ഡൽഹിയിൽ ഉണ്ട്, underground shopping
Johnson Kerala15 ਘੰਟੇ ਪਹਿਲਾਂ
❤️❤️❤️
priyadharaputhran so15 ਘੰਟੇ ਪਹਿਲਾਂ
Anyone know the bgm?
Mk Cc15 ਘੰਟੇ ਪਹਿਲਾਂ
sir pleas stay healthy..our sons want to know from u about this world.
manoj devasia15 ਘੰਟੇ ਪਹਿਲਾਂ
👍👍
Anand Chidambaram16 ਘੰਟੇ ਪਹਿਲਾਂ
🔥
Sageer Ali16 ਘੰਟੇ ਪਹਿਲਾਂ
Njn kandathil vech real travel vlog bro,yudethanu....real traveling experience...poli presentation...keep support him all...
ദാറുൽ ഷിഫാ16 ਘੰਟੇ ਪਹਿਲਾਂ
ജിന്നുകൾ ആണ് ഇത് പണിതത് എത്ര പേർക്ക് അറിയാം ✅️
manikantan nair16 ਘੰਟੇ ਪਹਿਲਾਂ
sukumaris morther sister rugmini , sarawathy is sukumarys uncle wife
House of Wisdom16 ਘੰਟੇ ਪਹਿਲਾਂ
Start waching from 7:20, thank me later😁(തള്ളൽ )
Ashwani Thomas16 ਘੰਟੇ ਪਹਿਲਾਂ
Santhosh sir take care❤️❤️
JAMES THOMAS Thomas16 ਘੰਟੇ ਪਹਿਲਾਂ
സാറിൻ്റെ ഈ പരിപാടി കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കുക എങ്കിലല്ലേ ഇത്തരം നല്ല പരിപാടികൾ കാണാൻ കഴിയു. താങ്ക് യൂ സാർ.
Shahu Ps16 ਘੰਟੇ ਪਹਿਲਾਂ
Oru punch illa
Sagil Sagil16 ਘੰਟੇ ਪਹਿਲਾਂ
Njan oru vadakra ulla aala first time aane antea natil ulla sambavm kealkunath. Jorge joseph fan aane njan ipo nigaludeyum