Indian niyamangal prekaram 1000 kuttavali rekshapettalum oru nirabharadhi polum shikshikkapedaruth
sherinlal ramananਘੰਟੇ ਪਹਿਲਾਂ
Vishamikanda unni. We are all with you.katta support und kto
Allema Allemaਘੰਟੇ ਪਹਿਲਾਂ
Soorya oru sheriyaya purushan anengil nalla bangi undavum alle
Divinityਘੰਟੇ ਪਹਿਲਾਂ
Vavachi super 🙏 But it's only an average movie.....sarikum boradichu edakkokke
Elza Merin Mathew2 ਘੰਟੇ ਪਹਿਲਾਂ
Feel good movie!❤️👌
Sadarul anam K. A3 ਘੰਟੇ ਪਹਿਲਾਂ
Pls watch and rivew,hindi movie" Indoo ki jawani"
Siyad Shereef3 ਘੰਟੇ ਪਹਿਲਾਂ
അടിപൊളി സിനിമ
Shihab Abdul4 ਘੰਟੇ ਪਹਿਲਾਂ
സുധീഷിന്റെ റിവ്യൂ കണ്ടിട്ട് സിനിമ കാണുന്ന ആളാണ് പ്രതീക്ഷ യോടെ കണ്ട സിനിമ സത്യം പറഞ്ഞാൽ എനിക്ക് സിനിമ ഒന്നും മനസ്സിൽ ആയില്ല പടം എനിക്ക് ഇഷ്ടം ആയില്ല. ഇത് എന്റെ അഭിപ്രായം മറ്റുള്ളവർക് ഇഷ്ടം ആയിട്ടുണ്ടാകും
Finu' s Qatarwala4 ਘੰਟੇ ਪਹਿਲਾਂ
കൂമ്പായ പടം 🙏
umar4 ਘੰਟੇ ਪਹਿਲਾਂ
പടം വഴിയൊരു ഘട്ടം വരെ ത്രില്ലിംഗ് ആണ്, പിന്നീട് മനസ്സിൽ വലിയൊരു ഭാരവും എടുത്തു വെക്കും. അസാധ്യ പടം .must watch 🔥🔥🔥🔥
Edwin Sebastian6 ਘੰਟੇ ਪਹਿਲਾਂ
ക്ലൈമാക്സ് രംഗങ്ങളെ ഇപ്പോൾ ലോജിക്കിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുന്നത് ശെരിയല്ല. കാരണം അതെല്ലാം വിനയചന്ദ്രന്റെ perspective ആണ്. ശെരിക്ക് എന്താണ് നടന്നതെന്ന് ഇപ്പോഴും നമ്മുക്ക് അറിയില്ല എന്നതാണ് സത്യം.
media world6 ਘੰਟੇ ਪਹਿਲਾਂ
onn edthond poda. cinemaye cinema ayt kanu. just entertainment...pulimuruganum cid moosayum spaiderman fast and furious doom oke kayadich vayum polich irunna kandavana. logic parajond vanekkunnu.
Musthafa Hyder6 ਘੰਟੇ ਪਹਿਲਾਂ
എതിർ ഭാഗത്തുള്ള പോലീസ് സ്റ്റേഷൻ നിൽ നിന്ന് കുറെ പോലീസുകാർ ജോസിനെ പിടിക്കാൻ പ്ലാൻ ചെയ്യുമ്പോഴോ..... വീട്ടിലേക്കു പോകാൻ റെഡി ആകുമ്പോഴോ... ഒരൊറ്റ പോലീസുകാരനും അടുത്തുള്ള പണി നടക്കുന്ന സ്ഥലത്ത് നിന്നും ഒരു ശബ്ദം പോലും കേട്ടില്ലേ???????
AGIN GODLY7 ਘੰਟੇ ਪਹਿਲਾਂ
Broh suresh gopide crime file eathu pole onnu cheyyanm
MR. JUSTIN8 ਘੰਟੇ ਪਹਿਲਾਂ
ഇന്ദ്രൻസിന്റെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്ത് വെള്ളത്തിലെ ഇന്ദ്രൻസിന്റെ റോൾ പൊളിച്ചു ആണ്
shiju Kv9 ਘੰਟੇ ਪਹਿਲਾਂ
ഈ കുഞ്ഞു പൂവിൻ്റെ ഈ വീപ്ലവഗാനം ജനകോടികൾ കേൾക്കട്ടെ മോൾക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങൾ ചന്ദ്രമതി കെ.വാ
Shabir Ali11 ਘੰਟੇ ਪਹਿਲਾਂ
ക്രിസ്റ്റഫർ നോളൻ മൂവിക്ക് വരെ ഇത്ര വിശദീകരണം എവിടെയും കണ്ടിട്ടില്ല 😀
Jubina Mathew12 ਘੰਟੇ ਪਹਿਲਾਂ
Movie nallathanu, kandirikkam.
Midhu Mariam14 ਘੰਟੇ ਪਹਿਲਾਂ
കാണാന് ഇരിക്കുക ആണ്...
Sudhish Payyanur9 ਘੰਟੇ ਪਹਿਲਾਂ
കാണു 😊
Silmi Shahan Np14 ਘੰਟੇ ਪਹਿਲਾਂ
Touching cute movie. Sooper❤️ ThankYOU for suggesting ❤️❤️
SK EDITzz14 ਘੰਟੇ ਪਹਿਲਾਂ
Last Lena engane Avide ethi enn aarelum onnu paranju tharane🙄
Muhammed Hijas14 ਘੰਟੇ ਪਹਿਲਾਂ
Ninnila ninnila review chy sudheeshetta
Sudhish Payyanur9 ਘੰਟੇ ਪਹਿਲਾਂ
ഇന്ന് വരും 😊
NORMAL VIDEOS വട്ട് കുട്ടൻ15 ਘੰਟੇ ਪਹਿਲਾਂ
എന്തിനോ വേണ്ടി തുടങ്ങി എന്തോപോലെ അവസാനിച്ചു, ഊള റിവ്യൂ Nb:ചിലപ്പോൾ നല്ല സ്ക്രീൻ പ്ലേ ആയിരിക്കും. ഷൂട്ട് ചെയിതു വന്നപ്പോൾ തെറ്റിപോയതായിരിക്കും.അരുൺചന്തു നവാഗതനല്ല. അയ്യാളുടെ മറ്റൊരു സിനിമ ഉണ്ട്.
Movie Addict15 ਘੰਟੇ ਪਹਿਲਾਂ
Athra mosham onnula
Prem16 ਘੰਟੇ ਪਹਿਲਾਂ
കിളികള് പറന്നതോ 🕊️
DEVIL16 ਘੰਟੇ ਪਹਿਲਾਂ
പക്ഷെ പടത്തിൽ ലോജിക്ക് അധികം നോക്കാൻ പാടില്ല...😅 പഴയ എല്ലാ പടങ്ങളെയുപോലെ തന്നെ നായകന് അനുകൂലമായേ എല്ലാം സംഭവിക്കു. ഇരയുടെ ഫോൺ കോൾസെല്ലാം റെക്കോർഡഡ്...പോരാത്തതിന് നായകനാവശ്യമുള്ളത് അതിൽനിന്ന് മാത്രം കിട്ടും. കുറ്റവാളി പോകാൻ ചാൻസുള്ള റൂട്ടിലെ ആ സമയത്തെ "ഒരേ ഒര് ബസ്സ്" നായകന് നേരത്തെ അറിയാം വൌ! ബോംബ് പ്ലാസ്റ്റിക്ക് !!! 🔥 .നായകന് വിവരങ്ങൾ ആവശ്യമായിവരുമ്പോൾ കൊടുക്കാൻ കൃത്ത്യ സമയത്ത് അവിടെ തന്നെ ജോലിചെയ്യുന്ന പഴയ കൂട്ടുകാരൻ വരുന്നു....ഫ്രഷ് ജ്യൂസാണേ 😂😂😂.തെറ്റിദ്ധരിചേക്കല്ലേ.. ഇത്രയും പോലീസ്കാർ ടോർച്ചടിച്ച് തിരഞ്ഞിട്ടും കുറ്റവാളിക്ക് നായകന്റെ മുന്നിൽ തന്നെ വന്ന് പെടണം. പിന്നെ പ്രത്യേകം പരാമർശിക്കേണ്ട ഒന്നുണ്ടേ... "സ്ത്രീ ശാക്തീകരണം" , ഫസ്റ്റ് സീൻമുതലുണ്ടേ അത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഒട്ടുമിക്ക സ്ത്രീ കഥാപാത്രങ്ങളെയും തേപ്പ്പ്പെട്ടികളോട് ഉപമികുന്നുണ്ട്...സംവിധായകന്റെ അനുഭവങ്ങളെല്ലാം തന്നെ പാളിച്ചകളാണെന്നുള്ള ഹിഡൻ ഡീറ്റയിൽസായിരിക്കണം അത് 🤔 !
DEVIL16 ਘੰਟੇ ਪਹਿਲਾਂ
പക്ഷെ പടത്തിൽ ലോജിക്ക് അധികം നോക്കാൻ പാടില്ല...😅 പഴയ എല്ലാ പടങ്ങളെയുപോലെ തന്നെ നായകന് അനുകൂലമായേ എല്ലാം സംഭവിക്കു. ഇരയുടെ ഫോൺ കോൾസെല്ലാം റെക്കോർഡഡ്...പോരാത്തതിന് നായകനാവശ്യമുള്ളത് അതിൽനിന്ന് മാത്രം കിട്ടും. കുറ്റവാളി പോകാൻ ചാൻസുള്ള റൂട്ടിലെ ആ സമയത്തെ "ഒരേ ഒര് ബസ്സ്" നായകന് നേരത്തെ അറിയാം വൌ! ബോംബ് പ്ലാസ്റ്റിക്ക് !!! 🔥 .നായകന് വിവരങ്ങൾ ആവശ്യമായിവരുമ്പോൾ കൊടുക്കാൻ കൃത്ത്യ സമയത്ത് അവിടെ തന്നെ ജോലിചെയ്യുന്ന പഴയ കൂട്ടുകാരൻ വരുന്നു....ഫ്രഷ് ജ്യൂസാണേ 😂😂😂.തെറ്റിദ്ധരിചേക്കല്ലേ.. ഇത്രയും പോലീസ്കാർ ടോർച്ചടിച്ച് തിരഞ്ഞിട്ടും കുറ്റവാളിക്ക് നായകന്റെ മുന്നിൽ തന്നെ വന്ന് പെടണം.പിന്നെ പ്രത്യേകം പരാമർശിക്കേണ്ട ഒന്നുണ്ടേ... "സ്ത്രീ ശാക്തീകരണം" , ഫസ്റ്റ് സീൻമുതലുണ്ടേ അത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഒട്ടുമിക്ക സ്ത്രീ കഥാപാത്രങ്ങളെയും തേപ്പ്പ്പെട്ടികളോട് ഉപമികുന്നുണ്ട്...സംവിധായകന്റെ അനുഭവങ്ങളെല്ലാം തന്നെ പാളിച്ചകളാണെന്നുള്ള ഹിഡൻ ഡീറ്റയിൽസായിരിക്കണം അത് 🤔 !
Ajesh DSeven17 ਘੰਟੇ ਪਹਿਲਾਂ
You said it... Scientific , logic , mistakes choondikkaanikkumbozhum Dhrishyam 2 nte climax il nammal kamdath vinaya chandran paranja kathayaanu.. Georgekutty paranjathalla.. . Kathakkumappuam georgekutty enthaanu DNA report manipulate cheyyan vendi plan cheythath enn ayaalkk mathram ariyam.. .
ťøñý šťâřķ .jř17 ਘੰਟੇ ਪਹਿਲਾਂ
❤
sasidharan potty17 ਘੰਟੇ ਪਹਿਲਾਂ
You give speech depending upon exiting situation like a chemilion would change its color this fact has been proven while sabarimala.issue was raging.your horoscope talk is just a humbug to fool the people as horoscope is not a scientific thing.
Haneefa Vk17 ਘੰਟੇ ਪਹਿਲਾਂ
ഹോ ഒരു സിനിമ ഉണ്ടാക്കിയ... ഈസിനിമക്ക് ലോകഅവാർഡ് കൊടുക്കണം (ഒരു80കളിലൊക്കെ സിനിമസ്റ്റോറി പറയൽ ഉണ്ടായിരുന്നു ) ഇത് ഇപ്പോ എന്താ പറയാ.. ഒരു സംഭവം തന്നെ മുഴുവൻ ക്രഡിറ്റ് jeethu ജോസഫ് ന് തന്നെ
Vinoos Malootty.VlOgS.18 ਘੰਟੇ ਪਹਿਲਾਂ
Nalla movie anu. Feel good movie
Abeel K18 ਘੰਟੇ ਪਹਿਲਾਂ
Kolamavu Kokila Movie telegram link?
NIYAS ALI C P18 ਘੰਟੇ ਪਹਿਲਾਂ
Nice movie 😍
salam abdulsalam18 ਘੰਟੇ ਪਹਿਲਾਂ
നല്ല വധം മൂവി
Dr.Tisson Job18 ਘੰਟੇ ਪਹਿਲਾਂ
Keep the logic problem away.... It's the totality of the film which has to be appreciated!! A thrilling entertainer during this pandemic. Appreciate the efforts made by the cast and crew.... And a big salute to the captain of the ship.... The masterbrain Jeethu Joseph!!
jobin cherian18 ਘੰਟੇ ਪਹਿਲਾਂ
താൻ സിനിമ മര്യാദയ്ക്ക് കണ്ടിട്ട് അഭിപ്രായം പറയൂ ഫോറൻസിക് പരിശോധനയ്ക്ക് മുന്നേ ആണ് എല്ലുകൾ മാറ്റുന്നത് കോട്ടയത്താണ് ഫോറൻസിക് പരിശോധന നടക്കുന്നത് ഫോറൻസിക് പരിശോധനാ ഡേ ലൈറ്റ് ഉണ്ടെങ്കിലേ നടക്കുകയുള്ളൂ അപ്പോൾ ഫോറൻസിക് പരിശോധനയ്ക്ക് മുന്നേ ആണ് മാറ്റിയിരിക്കുന്നത് ആ ഫോറൻസിക് പരിശോധനയ്ക്ക് വെക്കുവാൻ ആണ് സമപ്രായക്കാരനായ ചെറുപ്പക്കാരനെ എല്ലുകൾ ശേഖരിക്കുന്നത് ആ എല്ലുകൾ ഡിഎൻഎ പരിശോധന നടത്തുമ്പോൾ സ്വാഭാവികമായും വരുൺ ഇൻറെ അല്ല വെറുതെ ഷൈൻ ചെയ്യാൻ വേണ്ടി ഒരു ചാനൽ തുടങ്ങി വിഡ്ഢിത്തം പറയും ഞങ്ങളും സിനിമ കണ്ടത് ആടോ
Jeevan Tom19 ਘੰਟੇ ਪਹਿਲਾਂ
Waiting for it
Sadarul anam K. A19 ਘੰਟੇ ਪਹਿਲਾਂ
ഒരു നല്ല ചെറു ചിത്രം
Jishnu Murali19 ਘੰਟੇ ਪਹਿਲਾਂ
Padam kand kili poi
Cleto David19 ਘੰਟੇ ਪਹਿਲਾਂ
*എന്റെ അഭിപ്രായത്തിൽ ജോർജ് കുട്ടിയെ കോടതിയിൽ ഹാജർ ആക്കുന്നതിന്റെ തലേ രാത്രി ജനാലകിടയിലൂടെ ചായപിലേക് സൂക്ഷിച്ചു ഒരു നോട്ടമുണ്ട്.. ശ്രദ്ധിച്ചാൽ മനസിലാക്കാം..അതാണ് ദൃശ്യം 3*
Edwin Sebastian6 ਘੰਟੇ ਪਹਿਲਾਂ
വേറെ ഒരു കാര്യം കൂടി ശ്രെധിചോ? ദൃശ്യം 2 ലെ ലാലേട്ടന്റെ അതേ നോട്ടം ദൃശ്യം 1 ഇലും ഉണ്ടായിരുന്നു.പക്ഷെ ദൃശ്യം 1 ൽ ജോർജ്കുട്ടീ നോക്കുന്നത് റാണിയും അഞ്ജുവും ചേർന്ന് ബോഡി കുഴിച്ചിട്ട സ്ഥലത്തേക്കാണ്..
Mohammed Aslam19 ਘੰਟੇ ਪਹਿਲਾਂ
Peanut butter falcon nte malayalam version aano ithu??
A feel good movie with some wholesome moments. One time watch only. 🤗
symphony sujith21 ਘੰਟੇ ਪਹਿਲਾਂ
ആദ്യ സീൻ തന്നെ പോരായ്മയുള്ളതാണ്. ജോർജ്ജുകുട്ടി ബോഡി കുഴിച്ചിട്ടിട്ട് ഇറങ്ങുമ്പോൾ സ്വാഭാവികമായും ചുറ്റുപാടും ശ്രദ്ധിക്കേണ്ടതാണ് .പാതിരാത്രിയിൽ അപ്രതീക്ഷിതമായി ഒരാൾ ഓടിക്കിതച്ചു വരുന്ന ശബ്ദം കേൾക്കാൻ തീർച്ചയായും അയാൾക്ക് കഴിയേണ്ടതാണ്. പോട്ടെ സിനിമയല്ലേ..
Jack Sparrow21 ਘੰਟੇ ਪਹਿਲਾਂ
Feel good movie❤️
Abhishek commerce21 ਘੰਟੇ ਪਹਿਲਾਂ
Nice movie ❤️
Sreelal Vm21 ਘੰਟੇ ਪਹਿਲਾਂ
ഇത്രയും പറഞ്ഞതിൽ നിന്നും ജിത്തു ജോസഫ് ദൃശ്യം 4ഉം കൂടിയിറക്കാൻ ചാൻസുണ്ട്😄😄😄
Hiza fathima Paathu22 ਘੰਟੇ ਪਹਿਲਾਂ
Review kanditt kaananam ennu thonnyyy
biju kozhikkadan22 ਘੰਟੇ ਪਹਿਲਾਂ
സിനിമ കണ്ടൂ നല്ല ഒരു മൂഡ് അണ്
Sreejith Krishnan22 ਘੰਟੇ ਪਹਿਲਾਂ
Feel good movie.. but ironed 😂
Saif Muhammed22 ਘੰਟੇ ਪਹਿਲਾਂ
Lalettanodu Kalichal Ninte Panitheerkum Ketodaa..
PRAVEEN KUMAR22 ਘੰਟੇ ਪਹਿਲਾਂ
ജയസൂര്യ യുടെ അഭിനയം ♥️♥️♥️♥️.. പടം 😓😓😓
Saif Muhammed22 ਘੰਟੇ ਪਹਿਲਾਂ
Lalettan daaa..💪💪💪
കുമ്പളങ്ങിക്കാരൻ & team22 ਘੰਟੇ ਪਹਿਲਾਂ
ഒരു മികച്ച ഫീൽ ഗുഡ് അനുഭവം 🤗🤗🤗🤗🤗
Siyad F Kuriyodu22 ਘੰਟੇ ਪਹਿਲਾਂ
സിനിമ ബോർ അടിപ്പിക്കുന്നില്ല എന്നത് തന്നെ ഒരു പോസിറ്റീവ് ഘടകം ആയിട്ടാണ് എനിക്ക് തോന്നിയത്.. കണ്ടു പരിചയമുള്ള സീനുകൾ ഉണ്ടെങ്കിലും അതൊന്നും ആസ്വാദനത്തെ ബാധിച്ചില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം..
DMX GAMER22 ਘੰਟੇ ਪਹਿਲਾਂ
Rajkumar rao ❤🔥
AlI MaKDooM23 ਘੰਟੇ ਪਹਿਲਾਂ
കുറച്ചു ചിന്തിക്കാനുണ്ട്
HADI T23 ਘੰਟੇ ਪਹਿਲਾਂ
11:10 seal chyuunnthine kurich anneshchittuund jithu joseph .... actully anganokk vnmnkilum athonnum chyaarilla...pinne athrayum vivadamaya case , jorge kutty kuttam samdichillakil valare nllonm care chyyum .but jorge kutty kuttam samdikkum kodathiyil paryann parayum.. appo pinne aa skelten koodthal importnce kodukillallo orppichille athanu nn. avar nxt move chyunnnu . athin anu jorge kutty murali gopy thanich vilich paranjadum ........its not a week part its is brilliant part in all diamonsions.....
SKV Promotions23 ਘੰਟੇ ਪਹਿਲਾਂ
സിനിമ ഇപ്പോ എന്റർടൈന്മെന്റ് മാത്രമല്ല... ഓരോ ഓരോ പാഠങ്ങളാണ്, ജീവിതാനുഭവങ്ങളാണ്
Anil4 ਘੰਟੇ ਪਹਿਲਾਂ
Ath thaan ipa lano manasilakkye.
ABHISHEK C V23 ਘੰਟੇ ਪਹਿਲਾਂ
ഏട്ടൻ അനിയൻ ബന്ധം എന്നതിൽ കൂടുതൽ ഈ സിനിമയ്ക്ക് പറയാൻ ഉണ്ടെന്ന് തോന്നുന്നു. ഇന്നത്തെ തിരക്കിനിടയിൽ നമുക്ക് നഷ്ടപെട്ട പഴയകാല ഓർമകളിലേക്ക് നമ്മളെ 'തിരികെ' കൊണ്ടുപോവുകയാണ് സിനിമ. ജോലി തേടി നഗരങ്ങളിലേക്ക് പോവുമ്പോഴും ഇടയ്ക്കൊക്കെ നമ്മുടെ ഗ്രാമങ്ങിലേക്ക് ഒരു തിരിഞ്ഞ് നോട്ടം അനിവാര്യം ആണെന്ന് സിനിമ പറയുന്നു. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന നമ്മുടെ മനസിനെ സിനിമയിലെ 'Down Syndrome' ആയി താരതമ്യം ചെയ്യാം എന്ന് കരുതുന്നു. അതുപോലെ ഫോൺ എറിഞ്ഞു കളയുന്നതും നാട്ടിൻപുറത്തിന്റെ സൗന്ദര്യം അസ്വദിക്കുന്നതുമായ സീനുകൾ കാണുമ്പോൾ പുതുതലമുറയുടെ ഇപ്പോഴത്തെ അവസ്ഥ ഓർമ വരുന്നു.
Bharath Jagadeesh23 ਘੰਟੇ ਪਹਿਲਾਂ
Evdaninn kanan pattum padam
Najma Mol K22 ਘੰਟੇ ਪਹਿਲਾਂ
Nee stream 👍
Mohamed Yoossuf P B22 ਘੰਟੇ ਪਹਿਲਾਂ
Telegram😅
J Dਦਿਨ ਪਹਿਲਾਂ
നല്ല സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടു 😍😍 പക്ഷേ സുധീഷേട്ടൻറെ review മുഖ്യ മാ മക്കളേ🔥🔥
Aromal Mathewਦਿਨ ਪਹਿਲਾਂ
Kuzhapamilla nallathann✌️
Anandhan .Aਦਿਨ ਪਹਿਲਾਂ
*Ismu* 😄💕
rajisam rokckzzਦਿਨ ਪਹਿਲਾਂ
Super poli movie
Gimeshਦਿਨ ਪਹਿਲਾਂ
Small & Beautiful movie ....Especially Shantikrishna's smile .....
Yadhu Krishnan pਦਿਨ ਪਹਿਲਾਂ
👍
Fayis Mannattaਦਿਨ ਪਹਿਲਾਂ
❤️
Xavier അണ്ണൻਦਿਨ ਪਹਿਲਾਂ
ഇവടെ നിന്ന് recommendation കിട്ടിയാ പിന്നെ തിരിഞ്ഞ് നോക്കാറില്ല
hashim roseਦਿਨ ਪਹਿਲਾਂ
ഈ പടത്തിന് ഇടാവുന്ന ശരിയായ പേര് അവിഹിതം എന്നായിരുന്നു
Vineesh k pਦਿਨ ਪਹਿਲਾਂ
പടത്തിന്റെ പോരായ്മയായി തോന്നിയ ഒരു ഭാഗം ചേട്ടനോടുള്ള ഇഷ്ടം കാണിക്കുമ്പോളും ഒരു പെണ്കുട്ടിയെ തന്റെ ആവശ്യത്തിന് വേണ്ടി മാത്രം മോഹിപ്പിക്കുന്നതിനോട് യോജിപ്പ് തോന്നിയില്ല. ഒരു നല്ല feel good movie കാണാൻ ആഗ്രഹമുള്ളവർക്ക് കാണാം👌